Devotional Hyms - Devi
|
৷৷ശ്രീഃ৷৷ |
|
ഗന്ധസാരഘനസാരചാരുനവനാഗവല്ലിരസവാസിനീം |
|
സ്മേരചാരുമുഖമണ്ഡലാം വിമലഗണ്ഡലമ്ബിമണിമണ്ഡലാം |
|
ഭൂരിഭാരധരകുണ്ഡലീന്ദ്രമണിബദ്ധഭൂവലയപീഠികാം |
|
കുണ്ഡലത്രിവിധകോണമണ്ഡലവിഹാരഷഡ്ദലസമുല്ലസ- |
|
വാരണാനനമയൂരവാഹമുഖദാഹവാരണപയോധരാം |
|
പദ്മകാന്തിപദപാണിപല്ലവപയോധരാനനസരോരുഹാം |
|
ആഗമപ്രണവപീഠികാമമലവര്ണമങ്ഗലശരീരിണീം |
|
കാലികാതിമിരകുന്തലാന്തഘനഭൃങ്ഗമങ്ഗലവിരാജിനീം |
|
നിത്യമേവ നിയമേന ജല്പതാം |